ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍
ജീവിച്ചിരിക്കുന്ന 150 പേരില്‍ ഒരാള്‍ (അതായത് അഞ്ച് കോടി മനുഷ്യര്‍) ലോകത്ത് നിർബന്ധിത തൊഴിലിലോ അല്ലെങ്കിൽ നിർബന്ധിത വിവാഹബന്ധങ്ങള്‍ തീര്‍ത്ത അടിമത്തത്തിലോ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഐഎല്‍ഒ പറയുന്നത്